04/09/2026
[fontresizer_tawhidurrahmandear_widget]

Tags :Kalachi novel controversy

Entertainment

‘അപകീര്‍ത്തിപ്പെടുത്തണം എന്നതായിരുന്നു ദുരുദേശ്യം’; ഹരിത സാവിത്രിക്കെതിരെ നിയമനടപടിയുമായി കെ.ആര്‍ മീര 

കൊച്ചി: പ്രമുഖ എഴുത്തുകാരി കെ.ആര്‍ മീരയുടെ ‘കലാച്ചി’ എന്ന നോവലുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തില്‍ നിയമനടപടി. തന്നെ പൊതുസമൂഹത്തിലും വായനക്കാരുടെ മുന്നിലും അപകീര്‍ത്തിപ്പെടുത്താന്‍ ദുരുദ്ദേശ്യത്തോടെ ആരോപണങ്ങള്‍ ഉന്നയിച്ചു എന്ന് ചൂണ്ടിക്കാട്ടി എഴുത്തുകാരി ഹരിത സാവിത്രിക്ക് കെ.ആര്‍ മീര ലീഗല്‍ നോട്ടീസ് അയച്ചു. സമൂഹമാധ്യമത്തിലൂടെയാണ് മീര ഇക്കാര്യം വ്യക്തമാക്കിയത്. ഹരിത സാവിത്രിയുടെ ‘സിന്‍’ എന്ന നോവലിന്റെയും കെ.ആര്‍ മീരയുടെ ‘കലാച്ചി’യുടെയും ഉള്ളടക്കത്തിന് സാമ്യമുണ്ടെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. കാമുകനെ തേടി വിദേശത്തെ പ്രശ്നബാധിത മേഖലയിലേക്ക് പോകുന്ന [&Read More