27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Kalighat Temple

India

‘മത്സ്യവും മാംസവും തടയാൻ ആർക്കും അവകാശമില്ല’: കാളിഘട്ടിൽ മീനും ആട്ടിറച്ചിയും കഴിച്ച് വിഎച്ച്പിക്കും

കൊൽക്കത്ത: ദുർഗാപൂജയോടനുബന്ധിച്ച് മാംസാഹാരം ഒഴിവാക്കണമെന്ന ആവശ്യങ്ങൾ നിലനിൽക്കെ, കാളിഘട്ട് ക്ഷേത്രത്തിലെത്തി പരമ്പരാഗത മീൻ ഭോഗ് കഴിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. കൗശികി അമാവാസി ദിനത്തോടനുബന്ധിച്ചുള്ള ചടങ്ങുകളിൽ പങ്കെടുത്ത അദ്ദേഹം, ക്ഷേത്രത്തിൽ പ്രസാദമായി നൽകിയ മീൻ തല, വറുത്ത മത്സ്യം, ബലി കഴിച്ച ആടിന്റെ ഇറച്ചി, ബസന്തി പുലാവ് എന്നിവ കഴിച്ചു. ദുർഗാ പൂജയ്ക്കിടെ മാംസാഹാരം ഒഴിവാക്കണമെന്നും അത് കഴിക്കുന്നവരെ “പഖണ്ഡി” എന്ന് വിളിക്കണമെന്നും ബാഗേശ്വർ ധാം മേധാവി ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയും വിശ്വഹിന്ദു പരിഷത്തും [&Read More