മുംബൈ: ബിഎംസി തെരഞ്ഞെടുപ്പിൽ ബിജെപി സഖ്യം ചരിത്രവിജയം നേടുമ്പോൾ തന്റെ പ്രതികാരം പൂർത്തിയായതായി നടി കങ്കണ റണാവത്ത് പ്രഖ്യാപിച്ചു. ബിഎംസിയിൽ ശിവസേനയുടെ (യുബിടി) ആധിപത്യം തകർന്നത് തനിക്ക് നീതി ലഭിച്ച നിമിഷമാണെന്ന് കങ്കണ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെയും വൻ വിജയത്തിൽ അഭിനന്ദിച്ച കങ്കണ, മുംബൈയിലെ ജനങ്ങൾ സ്ത്രീവിരുദ്ധർക്കും സ്വജനപക്ഷപാത മാഫിയകൾക്കും അർഹമായ മറുപടി നൽകിയെന്നും കൂട്ടിച്ചേർത്തു. 2020ൽ അവിഭക്ത ശിവസേന മഹാരാഷ്ട്ര ഭരിക്കുമ്പോഴാണ് കങ്കണ റണാവത്തിന്റെ മുംബൈയിലെ ഓഫീസ് കെട്ടിടം [&Read More