India
പശുത്തോലിൽ നിര്‍മിച്ച ലക്ഷങ്ങളുടെ ബാഗുമായി പാർലമെന്റിൽ; കങ്കണയുടെ ‘ ഗോമാതാ സ്‌നേഹം’ ചോദ്യംചെയ്ത്
ന്യൂഡൽഹി: പശു സംരക്ഷണവും സനാതന ധർമവും പരസ്യമായി പ്രചരിപ്പിക്കുകയും പാർലമെന്റിലും പൊതുവേദികളിലും ഹൈന്ദവ സംസ്‌കാരത്തിന്റെ വക്താവായി സ്വയം അടയാളപ്പെടുത്തുകയും ചെയ്യുന്ന നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്തിനെ ലക്ഷ്യമിട്ട് പുതിയ സോഷ്യൽ മീഡിയ പ്രചാരണം(Read More