28/11/2026
[fontresizer_tawhidurrahmandear_widget]

Tags :Karnataka E20 fuel row

India

പെട്രോളിൽ അമിതമായി എഥനോൾ കലർത്തി; ​ബെം​ഗളൂരുവിലെ ഇന്ത്യൻ ഓയിൽ പെട്രോൾ ശേഖരത്തിനെതിരെ ന‌പടിയുമായി

സംസ്ഥാനത്ത് വിൽക്കുന്ന ഇന്ധനത്തിൽ അനുവദനീയമായ പരിധിയിലും അധികമായി എഥനോൾ കലർത്തുന്നുവെന്ന ആരോപണത്തിൽ കേന്ദ്രസർക്കാരും കർണാടക സർക്കാരും തമ്മിലുള്ള തർക്കം മുറുകുന്നതിനിടെ, ബെംഗളൂരുവിന് സമീപം ദേവനഗൊന്തിയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ടെർമിനലിന് സംസ്ഥാന ലീഗൽ മെട്രോളജി വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകിRead More