India
പൊട്ടിത്തെറികൾ പ്രതീക്ഷിച്ച കർണാടകയിൽ സമാധാന പൂർണ്ണമായ ഭരണമാറ്റം; വഴിത്തിരിവായത് സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും
കർണാടക രാഷ്ട്രീയത്തിൽ വലിയ പൊട്ടിത്തെറികൾക്ക് കാരണമാകുമെന്ന് കരുതിയിരുന്ന അധികാരക്കൈമാറ്റം യാതൊരു പ്രതിസന്ധികളുമില്ലാതെ സുഗമമായി നടക്കാൻ കാരണമായത് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിലുള്ള ഊഷ്മളമായ വ്യക്തിബന്ധമാണ്Read More