22/10/2026
[fontresizer_tawhidurrahmandear_widget]

Tags :Kasaragod crime

Kerala

കടം നൽകിയ പണം തിരികെ ചോദിച്ചു: കാസർകോട് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു

കാസർകോട്: കടം നൽകിയ പണം തിരികെ ചോദിച്ചതിലുള്ള വൈരാഗ്യത്തിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു. മധുർ കോട്ടക്കണ്ണി സ്വദേശി അമാൻ ഷിഹാബിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. സുഹൃത്തായ പടല അഷ്റഫിന്റെ കൂട്ടാളികളാണ് ആക്രമണത്തിന് പിന്നിലെന്ന് പരിക്കേറ്റ അമാനും കുടുംബവും ആരോപിച്ചു. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. കാറിലെത്തിയ സംഘം അമാനെ തടഞ്ഞുനിർത്തി സ്വന്തം വാഹനത്തിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു. അവിടെവെച്ച് ക്രൂരമായി മർദിച്ച ശേഷം വഴിയരികിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. പണമിടപാടിന്റെ രേഖകളും കണക്കുകളും സൂക്ഷിച്ചിരുന്ന അമാന്റെ ഫോണുകൾ പ്രതികൾ [&Read More