മോഹൻലാലിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായ ‘കീർത്തിചക്ര’യിലെ മേജർ മഹാദേവൻ എന്ന കേന്ദ്ര കഥാപാത്രം താൻ തന്നെയാണെന്ന് വെളിപ്പെടുത്തി സംവിധായകൻ മേജർ രവി. തന്റെ ജീവിതാനുഭവങ്ങളിൽ നിന്നാണ് ഈ കഥാപാത്രത്തെ രൂപപ്പെടുത്തിയതെന്നും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ചിത്രത്തിൽ നടൻ ജീവ അവതരിപ്പിച്ച കഥാപാത്രത്തിന് പ്രചോദനമായത് ഇപ്പോൾ തന്റെ മാനേജരായി പ്രവർത്തിക്കുന്ന ക്യാപ്റ്റൻ അനിൽകുമാറാണെന്നും അദ്ദേഹം വ്യക്തമാക്കി. 1988Read More