10/06/2026
[fontresizer_tawhidurrahmandear_widget]

Tags :KEN Kunhahammed

Main story

‘എന്തിനാണ് സ്‌പേസ് കൊടുക്കുന്നത്? സഖാക്കൾ പണിയെടുത്ത് ഇയാൾക്ക് ഓഡിയൻസ് ഉണ്ടാക്കണോ? ഇയാളൊക്കെ തിരിഞ്ഞ്

കോഴിക്കോട്: ചിന്തകനും എഴുത്തുകാരനുമായ കെ.ഇ.എൻ കുഞ്ഞഹമ്മദിനെ ഡിവൈഎഫ്ഐ ജില്ലാ സമ്മേളന സെമിനാറിൽ പങ്കെടുപ്പിക്കുന്നതിനെതിരെ ഇടതുപക്ഷ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ രൂക്ഷവിമർശനം. ‘വന്ദേമാതരം ചരിത്രവും വര്‍ത്തമാനവും’ എന്ന വിഷയത്തിൽ കോഴിക്കോട് എൻജിഒ യൂണിയൻ ഹാളിൽ നടക്കുന്ന സെമിനാറിന്റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് ഗ്രൂപ്പിൽ ആക്ഷേപം ഉയർന്നത്. “കെ.ഇ.എന്നിന് നമ്മൾ എന്തിനാണ് സ്പേസ് കൊടുക്കുന്നത്? സംഘടനയിലെ സഖാക്കൾ പണിയെടുത്തു ആളുകളെ എത്തിച്ച് ഇയാൾക്ക് ഓഡിയൻസ് ഉണ്ടാക്കണോ? ഇയാളൊക്കെ തിരിഞ്ഞ് കൊത്തും” എന്നാണ് പ്രചരിച്ച സന്ദേശത്തിലുള്ളത്. സിപിഎം നേതാക്കളടങ്ങിയ ഗ്രൂപ്പിൽ വന്ന സന്ദേശം ആരാണ് [&Read More