23/07/2026
[fontresizer_tawhidurrahmandear_widget]

Tags :Kerala Budget Allocation

Kerala

‘സലീം കുമാറിന് സ്മാരകം എന്തിൻ്റെ പേരിൽ?’; വിമർശനവുമായി മാമുക്കോയയുടെ മകൻ നിസാർ മാമുക്കോയ

വയനാട്: അന്തരിച്ച നടൻ സലീം കുമാറിന്റെ പേരിൽ സ്മാരകം പണിയാൻ ബജറ്റിൽ ഒരു കോടി രൂപ വകയിരുത്തിയതിനെതിരെ അന്തരിച്ച നടൻ മാമുക്കോയയുടെ മകൻ നിസാർ മാമുക്കോയ രംഗത്ത്. സമൂഹത്തിന് വേണ്ടി എന്ത് ചെയ്തതിന്റെ പേരിലാണ് സലീം കുമാറിന് സ്മാരകം പണിയുന്നതെന്ന് അദ്ദേഹം ചോദിച്ചു. തന്റെ പിതാവിനാണെങ്കിൽ പോലും പൊതുഖജനാവിലെ പണം മുടക്കി സ്മാരകം പണിയുന്നത് ശരിയല്ലെന്നും, ഇത് പാവങ്ങളുടെ നികുതിപ്പണം പാഴാക്കലാണെന്നും നിസാർ വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചതിന്റെ പേരിലാണ് സ്മാരകമെങ്കിൽ അത് ചെയ്യേണ്ടത് [&Read More