കൊച്ചി: കേരളം ഭരിക്കുന്ന എൽഡിഎഫ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് അനിൽ തോമസ്. 10 വർഷം കേരളം ഭരിച്ചവരെ ഇറക്കിവിടേണ്ട സമയമായെന്നും സിനിമ മേഖലയ്ക്ക് കഴിഞ്ഞ 10 വർഷം ദുരന്തം മാത്രമാണ് സർക്കാർ നൽകിയതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു നാളെ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് സർക്കാരിനെതിരെയുള്ള അദ്ദേഹത്തിന്റെ വിമർശനം. സിനിമ മേഖലയിലെ തന്റെ അനുഭവങ്ങൾ മുൻനിർത്തിയാണ് സർക്കാരിന്റെ പരാജയം വ്യക്തമാക്കുന്നതെന്ന് അനിൽ തോമസ് പറയുന്നു. സംസ്ഥാനത്ത് നടക്കുന്നത് നികുതിക്കൊള്ളയാണെന്ന് അദ്ദേഹം [&Read More