28/03/2026
[fontresizer_tawhidurrahmandear_widget]

Tags :Kerala opposition MLA

Tech

ആഗോള വിപണിയില്‍ തരംഗമായ ഓപ്പോ ഫൈൻഡ് X9 സീരീസ് ഇന്ത്യയിലുമെത്തി; ഫീച്ചറുകളും വിലവിവരങ്ങളും

ന്യൂഡൽഹി: ചൈനയിലും ആഗോള വിപണിയിലും ശ്രദ്ധ നേടിയതിന് പിന്നാലെ, ഓപ്പോയുടെ ഏറ്റവും പുതിയ ഫ്‌ളാഗ്ഷിപ്പ് സ്മാർട്ട്‌ഫോൺ സീരീസായ ഓപ്പോ ഫൈൻഡ് Read More

Kerala

‘എട്ടുമുക്കാലട്ടി വച്ചതു പോലെ ഒരാള്‍’; പ്രതിപക്ഷ എംഎല്‍എയെ അധിക്ഷേപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വര്‍ണപ്പാളി വിവാദത്തില്‍ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ എംഎൽഎക്കെതിരെ അധിക്ഷേപവുമായി മുഖ്യമന്ത്രി. പ്രതിപക്ഷ അംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിക്കുകയായിരുന്നു അദ്ദേഹം. ‘എട്ടുമുക്കാൽ അട്ടിവെച്ച പോലെ ഒരാൾ’ എന്ന പ്രയോഗമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത്. അംഗത്തിന്‍റെ പേരെടുത്ത് പറയാതെയായിരുന്നു പരിഹാസം. “എന്‍റെ നാട്ടിൽ ഒരു വർത്തമാനം ഉണ്ട്. എട്ടു മുക്കാലട്ടി വച്ചതു പോലെ എന്ന്. അത്രയും ഉയരം മാത്രമുള്ള ഒരാളാണ് ആക്രമിക്കാൻ പോയത്. സ്വന്തം ശരീരശേഷി വച്ചല്ല അത്. വാച്ച് ആൻഡ് വാർഡിന് ആക്രമിക്കാൻ പോവുകയായിരുന്നു. [&Read More