23/07/2026
[fontresizer_tawhidurrahmandear_widget]

Tags :Kerala police drug arrest

Main story

യുവതിയുടെ അടിവസ്ത്രത്തിലും എംഡിഎംഎ; രണ്ട് സ്ത്രീകളടക്കം 5 പേർ 320 ഗ്രാം മയക്കുമരുന്നുമായി

തൃശൂർ: രണ്ട് സ്ത്രീകളടക്കം അഞ്ചംഗ സംഘത്തെ 320 ഗ്രാം എംഡിഎംഎയുമായി പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മുതലമടയിലെ റിസോർട്ടിൽ നിന്ന് മടങ്ങുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. തൃശൂർ സ്വദേശി ജിഷ്ണു, കാക്കശ്ശേരി സ്വദേശി ഷിഫാസ്, സുഹൃത്ത് സുമേഷ്, ചൂണ്ടൽ സ്വദേശിയും അനസ്തേഷ്യ ടെക്‌നീഷ്യനുമായ വിദ്യ, ബാംഗ്ലൂരിൽ ഏവിയേഷൻ വിദ്യാർത്ഥിനിയായ ശ്രീലക്ഷ്മി എന്നിവരാണ് അറസ്റ്റിലായത്. രാത്രി ജോലിക്കിടെ ഉറങ്ങാതിരിക്കാനാണ് വിദ്യ ലഹരി ഉപയോഗിച്ചു തുടങ്ങിയത്. കാമുകനായ ജിഷ്ണുവാണ് ശ്രീലക്ഷ്മിക്ക് ആദ്യമായി ലഹരി നൽകിയത്. പരിശോധനയിൽ യുവതികളിലൊരാളുടെ അടിവസ്ത്രത്തിൽ നിന്ന് 2 [&Read More