06/09/2026
[fontresizer_tawhidurrahmandear_widget]

Tags :Kerala zipline tragedy

Kerala

ടൂറിസ്റ്റ് യുവതി അബദ്ധത്തിൽ കയ്യിൽ പിടിച്ചു; സിപ് ലൈനിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു,

കാസർകോട്: റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലെ സിപ് ലൈനിൽനിന്ന് വീണ് ഓപ്പറേറ്ററായ യുവാവ് മരിച്ചു. ബളാന്തോട് ചാമുണ്ഡിക്കുന്ന് വാതിൽമാടിയിലെ കൃഷ്‌ണന്റെ മകൻ സനൂപ് (25) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. സിപ് ലൈനിൽ സഞ്ചരിക്കാൻ സുരക്ഷാബെൽറ്റണിഞ്ഞ് പുറപ്പെടുന്നതിനിടെ ടൂറിസ്‌റ്റ് യുവതി അബദ്ധത്തിൽ സനൂപിന്റെ കയ്യിൽ കയറിപ്പിടിക്കുകയായിരുന്നു. യുവതിയോടൊപ്പം സിപ് ലൈനിൽ തൂങ്ങി 300 മീറ്ററോളം സഞ്ചരിച്ച സനൂപ്, ലാൻഡിങ് സ്ഥലത്തിന് സമീപമെത്തിയെങ്കിലും പിടിവിട്ട് താഴേക്ക് പതിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സനൂപ് ജോലിയിൽ പ്രവേശിച്ചത്. അമ്മ: ജാനകി. സഹോദരങ്ങൾ: [&Read More