28/09/2026
[fontresizer_tawhidurrahmandear_widget]

Tags :Khushbu Sundar

Sports

‘ലോകകപ്പ് ട്രോഫി ഇന്ത്യയുടേതാണ്, മതത്തിന്റേതല്ല’: വിമർശകർക്ക് മറുപടിയുമായി ഖുശ്‌ബു സുന്ദർ

ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പ് വിജയത്തിന് പിന്നാലെ ട്രോഫിയുമായി ക്ഷേത്രദർശനം നടത്തിയതിനെച്ചൊല്ലിയുള്ള വിവാദങ്ങളിൽ പ്രതികരണവുമായി നടിയും രാഷ്ട്രീയ നേതാവുമായ ഖുശ്‌ബു സുന്ദർ. ലോകകപ്പ് ട്രോഫി ഇന്ത്യയുടേതാണെന്നും അതിൽ മതപരമായ വിവാദങ്ങൾ ഉണ്ടാക്കുന്നത് അനാവശ്യമാണെന്നും ഖുശ്‌ബു വ്യക്തമാക്കി. ഐഎഎൻഎസിനോട് സംസാരിക്കവെയാണ് താരം നിലപാട് വ്യക്തമാക്കിയത്. ഈ മാസം 8Read More