27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Kidnapping Case

Main story

21-കാരനെ തട്ടിക്കൊണ്ടുപോയി നഗ്നഫോട്ടോയെടുത്ത് മാതാവിനയച്ചു; മോചനദ്രവ്യം ആവശ്യപ്പെട്ട യുവതിയടക്കം 6 പേർക്കായി തിരച്ചിൽ

കോഴിക്കോട്: സുഹൃത്തിനെ കാണാൻ ബെംഗളൂരുവിൽ പോയ യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നഫോട്ടോയെടുത്ത് മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി. സംഭവത്തിൽ യുവതി ഉൾപ്പെടെയുള്ള ആറംഗ സംഘത്തിനായി ചേവായൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് സിവിൽ സ്റ്റേഷൻ ഫ്ലോറിക്കൻ റോഡ് സ്വദേശിയായ 21Read More

Kerala

‘ഇസ്രയേലിൽ മരിച്ച ജിനേഷിനെയും ഭാര്യയെയും ബ്ലേഡ് മാഫിയ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു’- വെളിപ്പെടുത്തലുമായി

താമരശ്ശേരി: ഇസ്രയേലിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച ജിനേഷിന്റെയും തുടർന്ന് നാട്ടിൽ ആത്മഹത്യ ചെയ്ത ഭാര്യ രേഷ്മയുടെയും മരണത്തിന് പിന്നിൽ ബ്ലേഡ് മാഫിയയുടെ ഭീഷണിയാണെന്ന വെളിപ്പെടുത്തലുമായി താമരശ്ശേരി സ്വദേശി രംഗത്ത്. താമരശ്ശേരിയിൽ ഹോട്ടൽ നടത്തുന്ന ചപ്പങ്ങാത്തോട്ടത്തിൽ ശ്രീഹരിയാണ് മാധ്യമങ്ങൾക്ക് മുൻപാകെ നിർണ്ണായക വിവരങ്ങൾ പങ്കുവെച്ചത്. ജിനേഷ് ഇസ്രയേലിലേക്ക് പോകുന്നതിന് മുൻപ് രേഷ്മയ്‌ക്കൊപ്പം തന്നെ വന്ന് കണ്ടിരുന്നതായി ശ്രീഹരി പറഞ്ഞു. ബീനാച്ചി സ്വദേശികളായ പലിശ സംഘം ഇരുവരെയും കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച വിവരം അവർ തന്നോട് പങ്കുവെച്ചിരുന്നു. വാഹനത്തിൽ നിന്നും [&Read More