22/10/2026
[fontresizer_tawhidurrahmandear_widget]

Tags :Kolkata Water Crisis

India

മനുഷ്യാവകാശ ലംഘനം; കൊല്‍ക്കത്തയില്‍ മുസ്‌ലിം കോളനിയില്‍ ജലവിതരണം വിഛേദിച്ചതില്‍ ബിജെപിക്കെതിരെ യുഎന്നിനെ സമീപിച്ച്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലുള്ള ജ്യോതി നഗർ മുസ്‌ലിം കോളനിയിൽ ബോധപൂർവം കുടിവെള്ള വിതരണം വിച്ഛേദിച്ച നടപടിയിൽ ബിജെപിക്കെതിരെ ശക്തമായ പ്രതിഷേധവുമായി തൃണമൂൽ കോൺഗ്രസ്. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ എംപി സമീറുൽ ഇസ്‌ലാം ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണർക്ക് കത്തയച്ചു. വടക്കൻ കൊൽക്കത്തയിലെ കാശിപൂർRead More

Main story

വോട്ട് ചെയ്യാത്തവർക്കായി പ്രവർത്തിക്കില്ലെന്ന് ബിജെപി എംഎൽഎ; മുസ്‌ലിം ഭൂരിപക്ഷ മേഖലയിൽ ഒരു മാസത്തോളമായി

കൊൽക്കത്ത: വോട്ട് ചെയ്യാത്ത ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകില്ലെന്ന ബിജെപി എംഎൽഎ ഋതേഷ് തിവാരിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ കൊൽക്കത്തയിലെ ന്യൂനപക്ഷ ഭൂരിപക്ഷ പ്രദേശത്ത് കുടിവെള്ള വിതരണം നിലച്ചതായി പരാതി. കാശീപ്പൂർRead More