18/06/2026
[fontresizer_tawhidurrahmandear_widget]

Tags :Kollam BJP leader

Kerala

ബാധ ഒഴിപ്പിക്കാനെന്ന പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ബിജെപി നേതാവ് പോക്സോ

അടൂർ: ആഭിചാരക്രിയയുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ബിജെപി നേതാവിനെ അടൂർ പോലീസ് അറസ്റ്റുചെയ്തു. ബിജെപി കൊല്ലം ഈസ്റ്റ് മുൻ ജില്ലാ കമ്മിറ്റിയംഗവും പാർട്ടിയുടെ പോരുവഴി പഞ്ചായത്ത് മുൻ സമിതി പ്രസിഡൻ്റുമായ കൊല്ലം ശൂരനാട് പോരുവഴി ഇടക്കാട് സ്വദേശി രഞ്ജു തങ്കപ്പൻ (50) ആണ് പിടിയിലായത്. കുടുംബപ്രശ്ന‌ങ്ങൾ പരിഹരിക്കാനെന്ന പേരിൽ വിവിധ വീടുകളിൽ പൂജകൾ നടത്തിവന്നിരുന്ന ആളാണ് ഇയാൾ. ഇത്തരത്തിൽ അടൂരിലെ ഒരു വീട്ടിൽ പൂജയ്ക്കായി എത്തിയപ്പോഴായിരുന്നു സംഭവം. പെൺകുട്ടിയെ മാത്രം പൂജയ്ക്കെന്ന [&Read More