28/10/2026
[fontresizer_tawhidurrahmandear_widget]

Tags :Koyilandy road accident

Kerala

കൊയിലാണ്ടിയിൽ സ്കൂട്ടർ മതിലിലിടിച്ച് അപകടം: 16-കാരന് ദാരുണാന്ത്യം

കൊയിലാണ്ടി: നിയന്ത്രണം വിട്ട സ്കൂട്ടർ മതിലിലിടിച്ച് 16 വയസ്സുകാരന് ദാരുണാന്ത്യം. ഇരിങ്ങത്ത് കുളങ്ങര സ്വദേശി അജൽ പ്രവീണാണ് മരിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് വാഹനം നൽകിയതിന് അജലിന്റെ പിതാവിനെതിരെ പൊലീസ് കേസെടുക്കും. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് അപകടമുണ്ടായത്. അജൽ ഓടിച്ച സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു. അപകടസമയത്ത് സ്കൂട്ടറിൽ അജലിനെ കൂടാതെ മറ്റ് രണ്ടുപേർ കൂടി ഉണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ അജലിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്കൂട്ടറിലുണ്ടായിരുന്ന മറ്റ് രണ്ടുപേർ പരിക്കുകളോടെ [&Read More