കൊഴിഞ്ഞാമ്പാറ കൊലപാതകം: മോഡലിങ്ങിന് പോകാൻ കുട്ടികൾ തടസമായതുകൊണ്ടാണ് കൊലപ്പെടുത്തിയതെന്ന് അമ്മയുടെ മൊഴി
പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ വാട്ടർ ടാങ്കിൽ മുക്കിക്കൊന്ന കേസിൽ അമ്മയുടെ ഞെട്ടിക്കുന്ന മൊഴി പുറത്ത്. മോഡലിങ് രംഗത്തേക്ക് കടക്കാനും സ്വതന്ത്ര ജീവിതം നയിക്കാനും കുട്ടികൾ തടസ്സമാകുമെന്ന് കരുതിയാണ് കൊലപാതകം നടത്തിയതെന്ന് പ്രതിയായ നിവേദ്യ പൊലീസിന് മൊഴി നൽകി. സംഭവത്തിൽ അമ്മയെ കൊഴിഞ്ഞാമ്പാറ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് അത്തിക്കോട് സ്വദേശികളായ രണ്ട് കുഞ്ഞുങ്ങളെ വീട്ടിനുള്ളിലെ കുളിമുറിയിലുള്ള വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ കാൽവഴുതി ടാങ്കിൽ വീണതാണെന്നായിരുന്നു അമ്മ ആദ്യം [&Read More