29/09/2026
[fontresizer_tawhidurrahmandear_widget]

Tags :Kuttichira Ward Election

Kerala

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം: ചേലക്കരയിലെ ഇടതുകോട്ട പിടിച്ച് യുഡിഎഫ്; കുറ്റിച്ചിറ നിലനിർത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളിലെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മുന്നണികൾ തമ്മിൽ കടുത്ത പോരാട്ടം. ഇടതുകോട്ടയായിരുന്ന തൃശൂർ ചേലക്കര ഗ്രാമപഞ്ചായത്തിലെ കുറുമല വാർഡ് പിടിച്ചെടുത്ത് യുഡിഎഫ് അട്ടിമറി വിജയം കുറിച്ചു. കോഴിക്കോട് കോർപറേഷനിലെ സിറ്റിങ് സീറ്റായ കുറ്റിച്ചിറ വാർഡ് യുഡിഎഫ് സ്ഥാനാർഥി ഫർസീന അറയ്ക്കൽ 436 വോട്ടുകളുടെ ഭൂരിപക്ഷത്തിന് നിലനിർത്തി. അതേസമയം, കോട്ടയം ജില്ലാ പഞ്ചായത്തിലെ തൃക്കൊടിത്താനം ഡിവിഷൻ യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫിലെ മഞ്ജു സുജിത്ത് 2140 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് [&Read More