30/03/2026
[fontresizer_tawhidurrahmandear_widget]

Tags :kyc

Tech

നവംബര്‍ 1 മുതല്‍ ആധാറില്‍ വലിയ പരിഷ്‌ക്കാരങ്ങള്‍ വരുന്നു; ഈ മാറ്റങ്ങള്‍ ശ്രദ്ധിക്കുക

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് അപ്ഡേഷന് പുതിയ രീതിയുമായി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ഇതോടെ നവംബര്‍ ഒന്നു മുതല്‍ ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് നിരവധി സുപ്രധാന മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും. യുഐഡിഎഐ അവതരിപ്പിച്ച പുതിയ സംവിധാനമനുസരിച്ച് പേര്, വിലാസം, ജനനത്തീയതി, മൊബൈല്‍ നമ്പര്‍ തുടങ്ങിയ പ്രധാന വ്യക്തിഗത വിവരങ്ങള്‍ വീട്ടിലിരുന്ന് തന്നെ ഓണ്‍ലൈനായി അപ്ഡേറ്റ് ചെയ്യാന്‍ കഴിയും. നവംബര്‍ ഒന്നു മുതല്‍ അപ്ഡേറ്റുകള്‍ക്കായി ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കേണ്ട ആവിശ്യമില്ല. ആധാര്‍ സേവനങ്ങള്‍ ലളിതവും [&Read More