ലഡാക്കിൽ അഞ്ച് പുതിയ ജില്ലകൾ കൂടി പ്രഖ്യാപിച്ച ലഫ്റ്റനൻ്റ് ഗവർണർ വിനയ് കുമാർ സക്സേനയുടെ തീരുമാനത്തിനെതിരെ കാർഗിൽ മേഖലയിൽ പ്രതിഷേധം പുകയുന്നു. ലഡാക്കിനെ വിഭജിച്ച് പുതിയ ജില്ലകൾ രൂപീകരിച്ചപ്പോൾ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളെ ബോധപൂർവം അവഗണിച്ചുവെന്നും ഇത് ഭരണപരമായ വിവേചനമാണെന്നുമാണ് ഉയരുന്ന പ്രധാന ആരോപണംRead More