20/10/2026
[fontresizer_tawhidurrahmandear_widget]

Tags :Lakshmi Menon

Entertainment

‘അനസ്തേഷ്യയിൽ നിന്ന് കരകയറി, പക്ഷേ, അധോലോകം വിട്ടൊരു കളിയില്ല’; ആശുപത്രി കിടക്കയിൽ നിന്നുള്ള

കൊച്ചി: ആശുപത്രി കിടക്കയിൽ നിന്നുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് നടിയും വ്ലോഗറുമായ ലക്ഷ്മി മേനോൻ. സർജറിക്കോ ചികിത്സയ്ക്കോ ശേഷം അനസ്തേഷ്യയുടെ മയക്കത്തിൽ ഭർത്താവ് മിഥുനോട് സംഭാഷണം നടത്തുന്ന ലക്ഷ്മിയാണ് വീഡിയോയിലുള്ളത്. തന്നെ പരിപാലിച്ച ഡോക്ടർമാർക്കും മറ്റ് ആശുപത്രി ജീവനക്കാർക്കും നന്ദി അറിയിച്ചുകൊണ്ടാണ് ലക്ഷ്മി ഇൻസ്റ്റാഗ്രാം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. എന്നാൽ രോഗം എന്താണെന്ന് പോസ്റ്റിൽ വ്യക്തമാക്കിയിട്ടില്ല. അനസ്തേഷ്യയുടെ സ്വാധീനത്തിൽ വാക്കുകൾ വ്യക്തമല്ലാതെയാണ് ലക്ഷ്മി വീഡിയോയിൽ സംസാരിക്കുന്നത്. മാഫിയയുടെയും അധോലോക തലവന്മാരുടെയും ലോകത്തായിരുന്നു താനെന്നും കാർ ക്രാഷ് സംഭവിച്ചെന്നുമൊക്കെയാണ് [&Read More

Kerala

‘കേരളത്തിൽ വായിൽ ബീഫ് കുത്തിക്കയറ്റുന്ന സ്ഥലമുണ്ടെങ്കിൽ പറയണം; അവിടെ വന്ന് കഴിക്കാനാണ്’- വ്ലോഗർ

കൊച്ചി: ‘ദി കേരള സ്‌റ്റോറി’ രണ്ടാം ഭാഗത്തിന്റെ ട്രെയിലറിനെ വിമർശിച്ചതിന് പിന്നാലെ നേരിട്ട സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി വ്ലോഗർ ലക്ഷ്മി മേനോൻ. സിനിമയിലെ ബീഫ് പരാമർശത്തെ പരിഹസിച്ച് ലക്ഷ്മി പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിനെതിരെ അധിക്ഷേപങ്ങളുമായി ഒരു വിഭാഗം രംഗത്തെത്തിയത്. ഹിന്ദുവായ പെൺകുട്ടിയുടെ വായിൽ മുസ്ലീം യുവതികൾ ബീഫ് നിർബന്ധിച്ച് തിരുകുന്ന ട്രെയിലറിലെ രംഗത്തെയാണ് ലക്ഷ്മി പ്രധാനമായും ലക്ഷ്യം വെച്ചത്. കേരളത്തിൽ എവിടെയെങ്കിലും ഇത്തരത്തിൽ ബീഫ് വായിൽ കുത്തിക്കയറ്റി തരുന്ന സ്ഥലമുണ്ടെങ്കിൽ [&Read More