04/09/2026
[fontresizer_tawhidurrahmandear_widget]

Tags :Latest

Main story

‘യുദ്ധം കഴിയുന്നതോടെ ഇറാൻ സൂപ്പർ പവറാവും’; വിലയിരുത്തലുമായി ഫിനാൻഷ്യൽ ടൈംസും റോയിട്ടേഴ്‌സും

തെഹ്‌റാൻ: ഇറാനെതിരെ ഇസ്രയേലും അമേരിക്കയും സംയുക്തമായി ഇറാനെതിരെ ആരംഭിച്ച യുദ്ധത്തിൽ പ്രധാന രാഷ്ട്രീയ നേതാക്കളെ വധിച്ചാൽ രാജ്യം തകരുമെന്ന വ്യാമോഹമായിരുന്നു. ട്രംപിന്റെ പല നയങ്ങളും അമേരിക്കയ്‌ക്കെതിരെ മറ്റ് രാജ്യങ്ങൾക്ക് പുതിയ നീക്കങ്ങൾ കണ്ടെത്താനുള്ള അവസരമാണ് നൽകുന്നത്. ചൈനയുമായുള്ള വ്യാപാര യുദ്ധം ഉണ്ടായപ്പോൾ നിർണായക ധാതുക്കളുടെ വിതരണം തടഞ്ഞുകൊണ്ട് ബീജിംഗ് അമേരിക്കയെ പ്രതിരോധത്തിലാക്കിയതിന് സമാനമായ ഒരു സാഹചര്യമാണ് ഇപ്പോൾ ഇറാനുമായുള്ള യുദ്ധത്തിലും സംഭവിക്കുന്നത്. ഹോർമുസ് കടലിടുക്ക് തടഞ്ഞുകൊണ്ട് ലോകത്തിന്റെ എണ്ണനീക്കം നിയന്ത്രിക്കാൻ കഴിയുമെന്ന് ഇറാൻ തെളിയിച്ചു കഴിഞ്ഞു. ഈ [&Read More

Business

ഇറാൻ യുദ്ധത്തിലെ ട്രംപിന്റെ അവകാശവാദങ്ങൾ ഓഹരിവിപണിയെ ഉന്നം വെച്ചോ? അഞ്ചാം ആഴ്ചയും യുഎസിന്റെ

വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അഞ്ചാം വാരത്തിലേക്ക് കടക്കുമ്പോൾ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകൾ ഓഹരിവിപണിയോ ലക്ഷ്യം വെച്ചാണോ എന്നിങ്ങനെയുള്ള സംശയങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉയർന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇറാന്റെ ഔദ്യോഗിക വൃത്തങ്ങൾ യുദ്ധം ആരംഭിച്ചത് മുതൽ ഇതുവരെ അമേരിക്കയുമായി ഇതുവരെ ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കുമ്പോൾ ട്രപിന്റെ പല അവകാശവാദങ്ങളും പ്രസ്താവനകളും ഓഹരിവിപണി ലക്ഷ്യം വെച്ചാണെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. യുദ്ധവുമായി ബന്ധപ്പെട്ട ട്രംപിന്റെ ഓരോ പ്രസ്താവനകളും ലോകമെമ്പാടുമുള്ള ഓഹരി വിപണികളിൽ വലിയ ചലനങ്ങളാണ് [&Read More

World

‘ഇറാനെ തീർത്തു അമേരിക്ക ജയിച്ചു’; പ്രഖ്യാപനങ്ങളൊന്നുമില്ല, അവകാശവാദങ്ങൾ ആവർത്തിച്ച് ട്രംപിന്റെ പ്രസംഗം

വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധം 32 ദിവസം പിന്നിടുമ്പോൾ ലോകം കാതോർത്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസംഗം പുതിയ പ്രഖ്യാപനങ്ങളൊന്നുമില്ലാതെ അവസാനിച്ചു. യുദ്ധവിരാമത്തെക്കുറിച്ചോ സൈനിക പിന്മാറ്റത്തിന്റെ കൃത്യമായ തീയതിയെക്കുറിച്ചോ സൂചന നൽകുന്നതിന് പകരം, കഴിഞ്ഞ ഒരു മാസമായി താൻ ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ആവർത്തിക്കുക മാത്രമാണ് ട്രംപ് ചെയ്തത്. ഇറാനെ തീർത്തുകളഞ്ഞെന്നും, സൈനിക നീക്കം വൻ വിജയമാണെന്നും അമേരിക്ക ലക്ഷ്യങ്ങൾ കൈവരിച്ചുവെന്നും ഒരിക്കൽ കൂടി അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ, യുദ്ധവിരാമത്തെക്കുറിച്ചോ സൈനിക പിന്മാറ്റത്തിന്റെ കൃത്യമായ സമയക്രമത്തെക്കുറിച്ചോ [&Read More

World

12 ടൺ ചോക്ലേറ്റാണ് കൊള്ളയടിച്ചത്, ഇത് തമാശയല്ല; കണ്ടെത്താൻ സഹായിക്കണമെന്ന അഭ്യർത്ഥനയുമായി കിറ്റ്കാറ്റ്

12 ടണ്ണോളം ചോക്ലേറ്റ് ബാറുകൾ മോഷണം പോയ സംഭവത്തെ മറ്റു കമ്പനികൾ മാർക്കറ്റിങ്ങിനു വേണ്ടി ഉപയോഗിച്ചതിൽ പ്രതികരിച്ച് കിറ്റ്കാറ്റ്.Read More

World

ഇറാൻ യുദ്ധം: അമേരിക്കയുടെ സൈനിക നീക്കങ്ങൾക്ക് വിയോജിപ്പ് പ്രകടിപ്പിച്ച് യൂറോപ്യൻ രാജ്യങ്ങൾ

ഇറാനെതിരെ അമേരിക്ക നടത്തുന്ന സൈനിക നീക്കങ്ങൾക്ക് വിയോജിപ്പ് പ്രകടിപ്പിച്ച് യൂറോപ്യൻ രാജ്യങ്ങൾ. അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സാണ് ഇക്കാര്യം പുറത്തുവിട്ടത്.Read More

Main story

ഇസ്ഫഹാനിൽ അമേരിക്കയുടെ 900 കിലോയുള്ള ബങ്കർ ബസ്റ്റർ ബോംബാക്രമണം; വീഡിയോ പുറത്തുവിട്ട് ട്രംപ്

തെഹ്‌റാൻ: ഇസ്ഫഹാനിൽ അതിശക്തമായ വ്യോമാക്രമണം നടത്തി അമേരിക്ക. ഇന്ന് പുലർച്ചെ ബങ്കർ ബസ്റ്റർ എന്ന് വിളിക്കുന്ന 900 കിലോയോളം ഭാരമുള്ള ബോംബുകൾ ഉപയോഗിച്ചാണ് യുഎസ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. ഭൂമിക്കടിയിലുള്ള കട്ടിയുള്ള കോൺക്രീറ്റ് പാളികൾ തകർത്ത് ഉള്ളിലേക്ക് കടന്നുചെന്ന് സ്‌ഫോടനം നടത്താൻ ശേഷിയുള്ളതാണ് ഈ ബോംബുകൾ. ഇസ്ഫഹാനിലെ ഇറാന്റെ പ്രധാന ആയുധപ്പുരകളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യം വെച്ചായിരുന്നു ഈ നീക്കം. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ സ്‌ഫോടനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ [&Read More

World

ജെറുസലേമിലെ ഓശാന ശുശ്രൂഷ; ആഗോള തലത്തിൽ പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഇളവ് പ്രഖ്യാപിച്ച്

യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ജെറുസലേമിലെ ഈ വർഷത്തെ ഓശാന ഞായർ ശുശ്രൂഷകൾക്ക് ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങളിൽ ഇസ്രയേൽ ഇളവ് പ്രഖ്യാപിച്ചു.Read More

World

അമേരിക്കയെ ലക്ഷ്യമിടാൻ ശേഷിയുള്ള മിസൈൽ പരീക്ഷിച്ച് ഉത്തര കൊറിയ

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ, അമേരിക്കൻ വൻകരയെ വരെ നേരിട്ട് പ്രഹരിക്കാൻ ശേഷിയുള്ള അത്യാധുനിക മിസൈൽ എഞ്ചിൻ പരീക്ഷിച്ച് ഉത്തര കൊറിയ.Read More

Middle East

യുദ്ധക്കളത്തിൽ പ്രവേശിച്ച് യെമൻ ഹൂത്തികളും; തെക്കൻ ഇസ്രയേലിലേക്ക് മിസൈലാക്രമണം

അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരെ നടത്തുന്ന യുദ്ധത്തിൽ ഇറാന് പൂർണ പിന്തുണ പ്രഖ്യാപിച്ച് യെമൻ ഹൂത്തികളും രംഗത്ത്.Read More