Football
‘മെസിയുടെ വ്യാജ വിശുദ്ധ പരിവേഷം അഴിഞ്ഞുവീണു, അയാൾ വഞ്ചകനായ നേതാവ്’; രൂക്ഷവിമർശനവുമായി പിയേഴ്സ്
2026 ഫിഫ ലോകകപ്പ് ഫൈനലിനിടെ സ്പാനിഷ് ഡിഫൻഡർ മാർക്ക് കുക്കുറേയയെ റഫറിയെക്കൊണ്ട് പുറത്താക്കാൻ ശ്രമിച്ചെന്നാരോപിച്ച് ലയണൽ മെസിക്കെതിരെ രൂക്ഷവിമർശനവുമായി പ്രമുഖ ടെലിവിഷൻ അവതാരകൻ പിയേഴ്സ് മോർഗൻRead More