11/06/2026
[fontresizer_tawhidurrahmandear_widget]

Tags :Love Jihad Allegations

Sports

‘സിറാജ് ജിഹാദി; അവളെ ഉടൻ വിവാഹം കഴിക്കും’-ആശ ഭോസ്ലെയുടെ പൊതുദർശനത്തിൽ കൊച്ചുമകളെ ആശ്വസിപ്പിച്ചതിന്

മുംബൈ: ഇതിഹാസ ഗായിക ആഷ ഭോസ്ലെയുടെ നിര്യാണത്തെത്തുടർന്ന് അവരുടെ വസതി സന്ദർശിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജിന് നേരെ കടുത്ത വംശീയാധിക്ഷേപവും സൈബർ ആക്രമണവും. ആഷ ഭോസ്ലെയുടെ കൊച്ചുമകൾ സനായി ഭോസ്ലെയെ സിറാജ് കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഒരു വിഭാഗം ആളുകൾ ‘ലവ് ജിഹാദ്’ ആരോപണവുമായി രംഗത്തെത്തിയത്. സനായിയും സിറാജും തമ്മിലുള്ള സൗഹൃദത്തെ തെറ്റായ രീതിയിൽ ചിത്രീകരിച്ചാണ് സോഷ്യൽ മീഡിയയിൽ പ്രചാരണം നടക്കുന്നത്. എക്‌സ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പ്ലാറ്റ്ഫോമുകളിലാണ് സിറാജിനെ ലക്ഷ്യമാക്കി വൻ [&Read More

Kerala

ലൗ ജിഹാദല്ല, വിവാഹം സ്വന്തം ഇഷ്ടപ്രകാരം; ആരോപണങ്ങൾ തള്ളി മോണാലിസയും ഫർമാനും

തിരുവനന്തപുരം: കുംഭമേളയിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ മോണാലിസ ഭോസ്‌ലെയും നടൻ ഫർമാൻ ഖാനും തങ്ങളുടെ വിവാഹത്തെച്ചൊല്ലിയുള്ള ലവ് ജിഹാദ് ആരോപണങ്ങൾ തള്ളി രംഗത്തെത്തി. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇരുവരും നിലപാട് വ്യക്തമാക്കിയത്. തങ്ങൾ സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹിതരായതെന്നും ഇതിൽ മതംമാറ്റത്തിന്റെ ആവശ്യമില്ലെന്നും ഇരുവരും പറഞ്ഞു. വിവാഹത്തിന് വേണ്ടി ആരും മതം മാറിയിട്ടില്ലെന്ന് മോണാലിസ വ്യക്തമാക്കി. താൻ ഹിന്ദുവായി തന്നെ തുടരുമെന്നും ഫർമാൻ മുസ്‌ലിമായി തുടരുമെന്നും അവർ പറഞ്ഞു. സ്നേഹിക്കാൻ മതം മാറേണ്ടതില്ലെന്ന് ഫർമാനും കൂട്ടിച്ചേർത്തു. മോണാലിസയുടെ ആഗ്രഹപ്രകാരം ഹിന്ദു [&Read More