06/09/2026
[fontresizer_tawhidurrahmandear_widget]

Tags :LPG cylinder

India

കനത്ത മഴയില്‍ മഹാരാഷ്ട്രയിലെ എല്‍പിജി പ്ലാന്റില്‍ വെളളം കയറി; ഒഴുകിപ്പോയത് 3,000 സിലിണ്ടറുകള്‍,

റായ്‌ഗഡ്: മഹാരാഷ്ട്രയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുന്നതിനിടയിൽ, പുഴയിലൂടെ ആയിരക്കണക്കിന് ഗ്യാസ് സിലിണ്ടറുകൾ കൂട്ടത്തോടെ ഒഴുകിപ്പോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മഹാരാഷ്ട്രയിലെ റായ്‌ഗഡിലാണ് ഈ അപൂർവ്വ പ്രതിഭാസം അരങ്ങേറിയത്. മേഖലയിലുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിൽ ഇവിടുത്തെ എൽ.പി.ജി ബോട്ട്‌ലിങ് പ്ലാന്റിൽ വെള്ളം കയറുകയും, പ്ലാന്റിന്റെ മതിൽ തകരുകയുമായിരുന്നു. ഇതിനെത്തുടർന്നാണ് പ്ലാന്റിൽ സൂക്ഷിച്ചിരുന്ന മൂവായിരത്തോളം സിലിണ്ടറുകൾ ശക്തമായ വെള്ളപ്പാച്ചിലിൽ പാതൽഗംഗ നദിയിലേക്ക് ഒഴുകിയെത്തിയത്. പാചകവാതക ക്ഷാമം രൂക്ഷമായ സമയത്ത് പുഴയിലൂടെ സിലിണ്ടറുകൾ കൂട്ടത്തോടെ ഒഴുകിവരുന്നത് കണ്ട നാട്ടുകാർ, [&Read More

India

പൈപ്പ് ലൈൻ ഗ്യാസ് ഉപയോഗിക്കുന്നവർക്ക് ഇനി എൽപിജി കിട്ടില്ല ; ഉത്തരവിറക്കി കേന്ദ്രം

പൈപ്പ് വഴി പ്രകൃതിവാതകം ഉപയോഗിക്കുന്നവർക്ക് ഇനി മുതൽ എൽപിജി കിട്ടില്ല. പിഎൻജി ലഭിക്കുന്നവർ എൽപിജി സിലിണ്ടറുകൾ കൈവശം വെക്കരുതെന്നും സറണ്ടർ ചെയ്യണമെന്നും കേന്ദ്ര സർക്കാർ ഉത്തരവിട്ടു.Read More