27/07/2026
[fontresizer_tawhidurrahmandear_widget]

Tags :LPSC Rank Holders Protest

Entertainment

‘ഇവർ മണ്ണ് വാരി തിന്നുന്നതും മുട്ടിൽ ഇഴയുന്നതും കണ്ടപ്പോൾ വിഷമം തോന്നി’- പിഎസ്സി

തിരുവനന്തപുരം: ഓൾ കേരള പിഎസ്സി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിജെപി നേതാവ് ഡോ. റോബിൻ രാധാകൃഷ്ണൻ ഓട്ടോറിക്ഷയിൽ സമരപ്പന്തലിലെത്തി. നാട്ടിൽ എന്ത് അനീതി നടന്നാലും നമ്മുടെ പ്രവർത്തി നല്ലതാണെങ്കിൽ തന്റെ ഭാഗത്തുനിന്നും പൂർണ പിന്തുണയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഉദ്യോഗാർത്ഥികൾ മണ്ണ് വാരി തിന്നുന്നതും മുട്ടിൽ ഇഴഞ്ഞു സമരം ചെയ്യുന്നതും കണ്ടപ്പോൾ തനിക്ക് ഏറെ വിഷമം തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ജോലി ലഭിക്കാത്തതിനെ തുടർന്ന് ഉദ്യോഗാർത്ഥികൾ നടത്തുന്ന സമരം [&Read More