India
കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് അറ്റകുറ്റപ്പണി ചെലവ് 92.35 കോടി; 10 വർഷത്തിനിടെ മൂന്നിരട്ടി വർധന,
ന്യൂഡൽഹി: ഡൽഹി ലുട്ടിയൻസ് സോണിലെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോഗിക ബംഗ്ലാവുകളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിക്കുന്ന തുകയിൽ വൻ വർധനവ്. വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന കണക്കുകൾ പ്രകാരം 2025Read More