പാരിസ്: ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന സൈനിക നടപടികൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കി. മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയെക്കുറിച്ച് ഫ്രഞ്ച് ജനതയെ അഭിസംബോധന ചെയ്യവെയാണ്, ഇത്തരം ഏകപക്ഷീയമായ സൈനിക നീക്കങ്ങളെ ഫ്രാൻസിന് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. മേഖലയിൽ ദീർഘകാല സമാധാനം ഉറപ്പാക്കാൻ വ്യോമാക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും നയതന്ത്ര ചർച്ചകളിലേക്ക് ഇരുവിഭാഗവും മടങ്ങണമെന്നും അദ്ദേഹം ആവർത്തിച്ചു. കഴിഞ്ഞ ശനിയാഴ്ച ഇറാനിൽ അമേരിക്കയും ഇസ്രയേലും നടത്തിയ വൻതോതിലുള്ള ആക്രമണങ്ങളിൽ പരമോന്നത നേതാവ് ആയത്തുള്ള അലി [&Read More
Tags :Macron
ബേൺ: ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കാൻ ദാവോസിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പുതിയ ലുക്ക് ആഗോളതലത്തിൽ ചർച്ചയാകുന്നു. ടോം ക്രൂയിസ് ചിത്രം ‘ടോപ്പ് ഗണ്ണി’നെ അനുസ്മരിപ്പിക്കും വിധം ഏവിയേറ്റർ സൺഗ്ലാസ് ധരിച്ചെത്തിയ മാക്രോണിന്റെ ചിത്രങ്ങൾ വൈറലായതോടെ, കണ്ണടയുടെ നിർമ്മാതാക്കളായ ‘ഐവിഷൻ ടെക്’ കമ്പനിയുടെ ഓഹരി മൂല്യത്തിൽ ഏകദേശം നാല് മില്യൺ ഡോളറിന്റെ വർദ്ധനവാണുണ്ടായത്. പാരമ്പര്യമായി കണ്ണടകൾ നിർമ്മിക്കുന്ന ഫ്രഞ്ച് ബ്രാൻഡായ ഹെൻറി ജൂലിയന്റെ ഉടമസ്ഥരാണ് ഇറ്റാലിയൻ കമ്പനിയായ ഐവിഷൻ ടെക്. മാക്രോൺ ധരിച്ച ‘പസഫിക് എസ് [&Read More
പാരീസ്/ഒട്ടാവ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമാധാന പദ്ധതിയിൽ (Read More