ചെന്നൈ: തമിഴ് സൂപ്പര്‍താരം വിജയ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘ജനനായകന്റെ’ റിലീസുമായി ബന്ധപ്പെട്ട നിയമതടസ്സങ്ങളില്‍ നിര്‍ണ്ണായക വഴിത്തിരിവ്. ചിത്രത്തിന് യു/എ (Read More
Tags :Madras High Court
‘അന്ധവിശ്വാസങ്ങള്‍ക്ക് ഭരണകൂടം കൂട്ടുനില്‍ക്കരുത്’ – മദ്രാസ് ഹൈക്കോടതി; പിടിച്ചെടുത്ത വിഗ്രഹങ്ങൾ തിരിച്ചുനൽകാൻ ഉത്തരവ്
ചെന്നൈ: പൗരന്മാരുടെ മൗലികാവകാശങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് മദ്രാസ് ഹൈക്കോടതി. ചെന്നൈ സ്വദേശിയായ കാര്‍ത്തിക് വീട്ടില്‍ സ്ഥാപിച്ച വിഗ്രഹങ്ങള്‍ അധികൃതര്‍ നീക്കം ചെയ്ത കേസിലാണ് കോടതിയുടെ നിരീക്ഷണം. പ്രദേശത്തുണ്ടാകുന്ന ‘അസ്വാഭാവിക മരണങ്ങള്‍ക്ക്’ കാരണം വിഗ്രഹങ്ങളാണെന്ന നാട്ടുകാരുടെ വിചിത്രമായ പരാതിയെത്തുടര്‍ന്നായിരുന്നു നടപടി. എന്നാല്‍ ദൈവമോ വിഗ്രഹങ്ങളോ ഒരിക്കലും മനുഷ്യനെ ഉപദ്രവിക്കില്ലെന്നും ഇത്തരം വിശ്വാസങ്ങള്‍ ഭക്തിക്കോ ശാസ്ത്രത്തിനോ നിരക്കുന്നതല്ലെന്നും കോടതി വ്യക്തമാക്കി. സമാധാനപരമായ സ്വകാര്യ ആരാധന തടയാനും നിയമം കൈയിലെടുക്കാനും ആര്‍ക്കും അവകാശമില്ല എന്നും കോടതി വ്യക്തമാക്കി. ശാസ്ത്രീയ മനോഭാവം [&Read More