28/10/2026
[fontresizer_tawhidurrahmandear_widget]

Tags :Madrid train accident

World

സ്‌പെയിനില്‍ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 46 മരണം; നിരവധി പേര്‍ക്ക് പരിക്ക്

മാഡ്രിഡ്: സ്പെയിനില്‍ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ വന്‍ ദുരന്തത്തില്‍ 46 പേര്‍ മരിച്ചു. ഇന്ന് രാവിലെ പ്രാദേശിക സമയം 9 മണിയോടെ ടൊളേഡോ പ്രവിശ്യയിലാണ് രാജ്യത്തെ ഞെട്ടിച്ച അപകടമുണ്ടായത്. ഒരേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് അതിവേഗ ട്രെയിനുകളില്‍ ഒന്നാമത്തേത് മറ്റേ ട്രെയിനിന്റെ പിന്‍ഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ട്രെയിനുകളുടെ ബോഗികള്‍ പാളം തെറ്റി. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ ഇടയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് ഈ റൂട്ടിലെ അതിവേഗ [&Read More