ന്യൂയോർക്ക്: യുഎസ് സൈന്യം തട്ടിക്കൊണ്ടുപോയ മുൻ വെനസ്വെലൻ പ്രസിഡന്റ് നിക്കോളാസ് മദുറോയെയും ഭാര്യ സിലിയ ഫ്‌ലോറസിനെയും അമേരിക്കൻ ഫെഡറൽ കോടതിയിൽ ഹാജരാക്കി. തങ്ങൾക്കെതിരെ ചുമത്തിയ മയക്കുമരുന്ന് കടത്ത്, നാർക്കോ ടെററിസം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ഇരുവരും നിഷേധിച്ചു. മാൻഹട്ടനിലെ കോടതിയിൽ ജഡ്ജി ആൽവിൻ ഹെല്ലർസ്‌റ്റൈനു മുൻപാകെയായിരുന്നു ഇവരുടെ ആദ്യ വിചാരണ. അക്ഷോഭ്യനായി തലയുയർത്തി നിന്ന മദുറോ, ദ്വിഭാഷിയുടെ സഹായത്തോടെ തനിക്കുമേൽ ചുമത്തിയ കുറ്റങ്ങളെല്ലാം നിഷേധിച്ചു. ശനിയാഴ്ച പുലർച്ചെ കാരക്കാസിൽ യുഎസ് പ്രത്യേക സേന നടത്തിയ ‘ഓപ്പറേഷൻ അബ്‌സല്യൂട്ട് റിസോൾവ്’ [&Read More
Tags :Maduro
കാരക്കാസ്: നിക്കോളാസ് മദുറോ സർക്കാരിനെതിരെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ സമ്മർദം ശക്തമാക്കുന്നതിനിടെ, പ്രതിരോധ മാര്‍ഗങ്ങള്‍ ശക്തമാക്കി വെനസ്വേല. വെനസ്വേലയുടെ വ്യോമാതിർത്തി പൂർണമായും അടച്ചതായി കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചതോടെയാണ് യുദ്ധഭീതി കനത്തത്. കരമാർഗമുള്ള സൈനിക നടപടിക്ക് സാധ്യതയുണ്ടെന്ന ട്രംപിന്റെ പരാമർശം ഭീഷണിക്ക് ആക്കംകൂട്ടിയിരിക്കുകയാണ്. മയക്കുമരുന്ന് വേട്ട എന്ന പേരില്‍ യു.എസ് നടത്തുന്ന സൈനിക നടപടിക്കിടെ കരീബിയൻ, പസഫിക് മേഖലകളിൽ എൺപതിലധികം പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ലാറ്റിനമേരിക്കന്‍ രാജ്യം പ്രതിരോധ സജ്ജീകരണങ്ങൾ ശക്തമാക്കിയിരിക്കുന്നത്. സൈനിക വിഭാഗങ്ങളിൽ [&Read More