20/10/2026
[fontresizer_tawhidurrahmandear_widget]

Tags :Mahua Moithra

India

അമിത് ഷായുടെ സന്ദർശനത്തിൽ മുസ്‌ലിം ഉദ്യോഗസ്ഥരെ ഒഴിവാക്കി; മഹുവ മൊയ്ത്രയുടെ ആരോപണം റിപ്പോർട്ട്

കൊൽക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പശ്ചിമ ബംഗാൾ സന്ദർശന വേളകളിലെ ഔദ്യോഗിക യോഗങ്ങളിൽ നിന്നും പ്രോട്ടോക്കോൾ ചുമതലകളിൽ നിന്നും മുതിർന്ന മുസ്‌ലിം ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരെ ഒഴിവാക്കിയെന്ന തൃണമൂൽ എം.പി മഹുവ മൊയ്ത്രയുടെ ആരോപണം റിപ്പോർട്ട് ചെയ്തതിന് മക്തൂബ് മീഡിയക്കെതിരെ കേസെടുത്ത് ബംഗാൾ പൊലീസ്. ആരോപണമുന്നയിച്ച മഹുവ മൊയ്ത്രക്കെതിരെയും കേസെടുത്തിട്ടുണ്ട്. മക്തൂബ് മീഡിയയുടെ ലോഗിൻ വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ട് എക്സിന് ബംഗാൾ പൊലീസ് കത്ത് നൽകിയതോടെയാണ് കേസ് രജിസ്റ്റർ ചെയ്ത വിവരം മക്തൂബ് അധികൃതർ [&Read More

India

കേന്ദ്രമന്ത്രി അമിത് ഷായുടെ സന്ദർശനത്തിൽ മുസ്‌ലിം ഉദ്യോഗസ്ഥരെ ഒഴിവാക്കി; ഐക്യരാഷ്ട്രസഭയെ സമീപിച്ച് മഹുവ

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പശ്ചിമ ബംഗാൾ സന്ദർശനവേളകളിൽ മുതിർന്ന മുസ്‌ലിം ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരെ ഔദ്യോഗിക പരിപാടികളിൽ നിന്ന് മതത്തിന്റെ പേരിൽ ഒഴിവാക്കിയെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര ഐക്യരാഷ്ട്രസഭയെ സമീപിച്ചു. ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ ഹൈക്കമ്മീഷണർ ഓഫീസിലെ ന്യൂനപക്ഷ വിഷയങ്ങൾക്കായുള്ള സ്പെഷ്യൽ റാപ്പർട്ടർ പ്രൊഫസർ നിക്കോളാസ് ലെവ്രാറ്റിനാണ് അവർ കത്തയച്ചത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി നടന്ന അമിത് ഷായുടെ മൂന്ന് സന്ദർശനവേളകളിൽ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരോട് ഔദ്യോഗിക ചടങ്ങുകളിൽ നിന്ന് വിട്ടുനിൽക്കാനോ [&Read More

India

‘ആർഎസ്എസ് പഠിപ്പിച്ചത് മാപ്പ് എഴുതാൻ മാത്രം, രാജിക്കത്ത് എഴുതാൻ അറിയാത്തത് കൊണ്ടാകും രാജിവെക്കാത്തത്’;

പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെയും രാജ്യത്ത് വിദ്യാർഥികളുടെ പ്രതിഷേധം ശക്തമാകുന്നതിനിടയിൽ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെതിരെ പരിഹാസവുമായി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര.Read More

India

ഭരണം മാറിയതുമുതൽ ബംഗാൾ കത്തുകയാണ്, സംസ്ഥാനത്ത് വിന്യാസിച്ചിട്ടുള്ള 700 കമ്പനി കേന്ദ്രസേന എവിടെ?:

ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ ഫലം പുറത്ത് വന്നതിന് പിന്നാലെ ഉണ്ടായ അക്രമസംഭവങ്ങൾ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണെന്ന് എംപി മഹുവ മൊയ്ത്ര.Read More