02/09/2026
[fontresizer_tawhidurrahmandear_widget]

Tags :Malappuram accident

Kerala

മലപ്പുറത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

കരുവാരക്കുണ്ട്: പൊട്ടിവീണ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കരുവാരക്കുണ്ട് കൽക്കുണ്ട് ആനപ്പാറ സജിയുടെ ഭാര്യ പ്രവിതയാണ് അപകടത്തിൽ മരിച്ചത്. ഇന്ന് രാവിലെ കൽക്കുണ്ട് അട്ടിയിൽ വെച്ചായിരുന്നു ദുരന്തം. അപകടത്തിന് പിന്നാലെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.Read More