04/06/2026
[fontresizer_tawhidurrahmandear_widget]

Tags :Malappuram suicide threat

Kerala

‘ഇൻസ്റ്റഗ്രാം ഹാക്ക് ചെയ്തു, തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പറഞ്ഞാൽ താഴെയിറങ്ങാം’ ; മലപ്പുറത്ത്

മലപ്പുറം: ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തെന്നും തമിഴ്നാട് മുഖ്യമന്ത്രി വിജയ് പറഞ്ഞാലേ താഴെയിറങ്ങൂ എന്നും ആരോപിച്ച് യുവാവിന്റെ ആത്മഹത്യാ ഭീഷണി. കൊണ്ടോട്ടി പള്ളിക്കൽ അങ്കപ്പറമ്പിൽ സ്വന്തം വീടിന് മുകളിൽ ഗ്യാസ് സിലിണ്ടറും ലൈറ്ററുമായി കയറിയാണ് ബിടെക് ബിരുദധാരിയായ യുവാവ് മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്ടിച്ചത്. തുടർന്ന് നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇയാളെ താഴെയിറക്കിയത്. ഗ്യാസ് തുറന്നുവിട്ട് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ്, കൈവശമുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് കൈയിൽ മുറിവേൽപ്പിക്കുകയും ചെയ്തു. തന്റെ ആരാധനാപാത്രമായ നടനും [&Read More