സിനിമയുടെ നാനാതുറകളിലും ഒരുപോലെ നിറമുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭ…മലയാളത്തിന്റെ ശ്രീനിക്ക് വിട. ചിന്തിപ്പിച്ചും ചിരിപ്പിച്ചും മലയാളത്തിന്റെ ചലച്ചിത്ര ശാഖയില്‍ ഒരു യുഗം തീര്‍ത്ത ഒരേയൊരു ശ്രീനിയാണ് കാലയവനികയിലേക്ക് മറയുന്നത്. മലയാളി ഉള്ള കാലത്തോളം മലയാള ചലച്ചിത്ര ശാഖ ഉള്ള കാലത്തോളം എന്നും ഓര്‍മിക്കപ്പെടുന്ന ഒരുപിടി കഥാപാത്രങ്ങളെ വെള്ളിവെളിച്ചത്തില്‍ വരച്ചു ചേര്‍ത്താണ് ശ്രീനിവാസന്‍ വിട ചൊല്ലുന്നത്. അദ്ദേഹത്തോടൊപ്പം മലയാളത്തിന്റെ ഒരു കാലഘട്ടത്തിന്റെ ചലച്ചിത്രനിര്‍മിതി യുഗം കൂടിയാണ് പടിയിറങ്ങുമ്പോള്‍ ബാക്കിയാകുന്നത്. സാമൂഹിക വിഷയങ്ങളെ നര്‍മ്മരസം ചേര്‍ത്ത് ഉള്‍ക്കാമ്പുള്ള ശ്രീനിവാസന്‍ യൂണിവേഴ്‌സില്‍ ഒരുക്കിയപ്പോള്‍ [&Read More
Tags :MalayalamCinema
തൊടുപുഴ: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്ന് നടന്‍ ആസിഫ് അലി. കോടതിയുടെ വിധിയെ മാനിക്കുന്നുവെന്നും, ശിക്ഷയെക്കുറിച്ച് അഭിപ്രായം പറയുന്നത് കോടതി നിന്ദയാകുമെന്നും താരം പ്രതികരിച്ചു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ആസിഫ് അലി. ‘അതിജീവിത എന്റെ അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകയുമാണ്. അവര്‍ക്ക് സംഭവിച്ചതിന് എന്ത് പകരം കൊടുത്താലും മതിയാവില്ല, നീതി കിട്ടണം. വിധി എന്തായാലും സ്വീകരിക്കും,’ ആസിഫ് അലി പറഞ്ഞു. ഏത് സമയത്തും അതിജീവിതക്കൊപ്പമാണ് തന്റെ നിലപാടെന്നും താരം വ്യക്തമാക്കി. ‘ഏകപക്ഷീയമായ തീരുമാനം [&Read More