22/11/2026
[fontresizer_tawhidurrahmandear_widget]

Tags :Manipur Hooch Tragedy

India

‘ഇതൊരു അപകടമല്ല, ബിജെപി സർക്കാരിന്റെ അനാസ്ഥയുടെ ഫലമാണ്’; മണിപ്പൂർ വിഷമദ്യ ദുരന്തത്തിൽ രൂക്ഷവിമർശനവുമായി

ഇംഫാൽ: മണിപ്പൂരിലെ വിഷമദ്യ ദുരന്തത്തിൽ സംസ്ഥാനത്തെ ബി.ജെ.പി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇതൊരു അപകടമല്ലെന്നും മറിച്ച് സർക്കാരിന്റെ അനാസ്ഥയുടെ ഫലമാണെന്നും അദ്ദേഹം എക്സിലൂടെ പ്രതികരിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ച രാഹുൽ ഗാന്ധി, ആശുപത്രിയിൽ കഴിയുന്നവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും കുറിച്ചു. “ഇതൊരു അപകടമല്ല. ബി.ജെ.പി സർക്കാരിന്റെ അനാസ്ഥയുടെ ഫലമാണ്. മുൻപ് കലാപം ഉണ്ടായി നൂറുകണക്കിന് വീടുകൾ തകർത്തു. ഇപ്പോൾ വിഷമദ്യം നാശം വിതയ്ക്കുന്നു,” രാഹുൽ പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും [&Read More