04/09/2026
[fontresizer_tawhidurrahmandear_widget]

Tags :ManipurScam

India

സ്വതന്ത്ര മണിപ്പൂർ രാജ്യം: സ്വയം പ്രഖ്യാപിത മുഖ്യമന്ത്രിയും വിദേശകാര്യ മന്ത്രിയും; വമ്പൻ തട്ടിപ്പ്

ഇംഫാൽ: ലണ്ടനിൽ വെച്ച് ‘സ്വതന്ത്ര മണിപ്പൂർ രാജ്യം’ പ്രഖ്യാപിക്കുകയും, സ്വയം മുഖ്യമന്ത്രിയും വിദേശകാര്യ മന്ത്രിയുമായി ചമയുകയും ചെയ്ത വിഘടനവാദി നേതാക്കൾ ഒടുവിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) വലയിൽ. മണിപ്പൂർ സ്റ്റേറ്റ് കൗൺസിൽ എന്ന പേരിൽ സമാന്തര സർക്കാർ പ്രഖ്യാപിച്ച യാംബെം ബിരേൻ, നരേങ്ബാം സമർജിത്ത് എന്നിവരുടെ വസതികളിലും സ്ഥാപനങ്ങളിലുമാണ് ഇഡി മിന്നൽ പരിശോധന നടത്തിയത്.​രാജ്യസ്നേഹത്തിന്റെയും വിമോചനത്തിന്റെയും പേര് പറഞ്ഞ് ഇവർ നടത്തിയത് കോടികളുടെ സാമ്പത്തിക തട്ടിപ്പാണെന്നാണ് ഇഡിയുടെ കണ്ടെത്തൽ. സലായ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന സ്ഥാപനത്തിന്റെ [&Read More