കോഴിക്കോട്: രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്കനുസരിച്ച് സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് രണ്ട് ഘട്ടങ്ങളിലായി പവന് 2200 രൂപയാണ് കുറഞ്ഞത്. ഉച്ചയ്ക്ക് ശേഷം മാത്രം 1720 രൂപയുടെ കുറവുണ്ടായി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,06,000 രൂപയിലെത്തി. ഗ്രാമിന് 215 രൂപ കുറഞ്ഞ് 13,250 രൂപയായും മാറി. ഇന്നലെ സ്വർണവിലയിൽ 3400 രൂപയുടെ വൻ വർധനവ് ഉണ്ടായതിന് പിന്നാലെയാണ് ഈ തിരുത്തൽ. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ആഗോള വിപണിയിലെ അനിശ്ചിതത്വവുമാണ് വിലയിലെ കടുത്ത ചാഞ്ചാട്ടത്തിന് പ്രധാന കാരണം. [&Read More
Tags :Market Volatility
ന്യൂഡൽഹി: ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ സ്വർണംRead More