27/09/2026
[fontresizer_tawhidurrahmandear_widget]

Tags :MDMA Case

Kerala

വടകര എംഡിഎംഎ കേസ് പ്രതിയായ അധ്യാപിക കീർത്തനയ്ക്ക് കുത്തേറ്റു; അക്രമം പോലീസ് സ്റ്റേഷൻ

കോഴിക്കോട്: വടകര എം.ഡി.എം.എ കേസിൽ പ്രതിയായ അധ്യാപിക കീർത്തനയ്ക്ക് വടകര പോലീസ് സ്റ്റേഷൻ വളപ്പിൽ കുത്തേറ്റു. കുത്തിയ ആളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ കീർത്തനയുടെ ഭർത്താവാണെന്നാണ് വിവരം. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. എം.ഡി.എം.എ കേസിൽ ജാമ്യത്തിലിറങ്ങിയ കീർത്തന വടകര സ്റ്റേഷനിൽ ഒപ്പിടാനായി വന്നതായിരുന്നു. ഈ സമയത്താണ് അക്രമം. സാരമായി പരിക്കേറ്റ കീർത്തനയെ ആദ്യം വടകര ഗവ. ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കഴുത്തിന് ഉൾപ്പെടെ അഞ്ചോളം കുത്തുകളേറ്റിട്ടുണ്ടെന്നാണ് വിവരം. [&Read More

Kerala

അധ്യാപികമാരുടെ എംഡിഎംഎ കേസ്; നീഷ്മയും കാവ്യയും ഇടത് സംഘടനയിലെ മുൻ ഭാരവാഹികൾ

വടകരയിൽ ഓപ്പറേഷൻ തൂഫാൻ പരിശോധനകളുടെ ഭാഗമായി എംഡിഎംഎ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ താൽക്കാലിക സ്‌പെഷ്യൽ എജ്യുക്കേറ്റർമാരായ കാവ്യയും നീഷ്മയും ഇടത് അധ്യാപക സംഘടനയായ കേരള റിസോഴ്‌സ് ടീച്ചേഴ്‌സ് അസോസിയേഷന്റെ (കെആർടിഎ) പേരാമ്പ്ര കമ്മറ്റിയുടെ മുൻ ഭാരവാഹികൾ. Read More