03/09/2026
[fontresizer_tawhidurrahmandear_widget]

Tags :Medical Help

Main story

ഗർഭപാത്രത്തിലും തലച്ചോറിലും കാൻസർ, മകന് ഓട്ടിസം; ഒന്നിനു പിറകേ രോഗവും ദുരിതവും, സുമനസ്സുകളുടെ

തിരുവനന്തപുരം: ഒന്നിനു പിറകേ ഒന്നൊന്നായി എത്തുന്ന ദുരന്തങ്ങൾക്ക് മുന്നിൽ പകച്ചുനിൽക്കുകയാണ് ഒരു നിർധന കുടുംബം. തിരുവനന്തപുരം തൃക്കണ്ണാപുരം ആറാമട കരിത്തല വിളാകം റോഡ് റേഡിയോ പാർക്ക് ജംക്ഷനിൽ താമസിക്കുന്ന എൽ. സുശീല (56) എന്ന അമ്മയും അവരുടെ ഏക മകനുമാണ് അതിജീവനത്തിനായി പ്രയാസപ്പെടുന്നത്. ഏഴ് വർഷം മുൻപ് ഭർത്താവ് മരിച്ചതോടെയാണ് സുശീലയും മകനും ഒറ്റയ്ക്കായത്. മകന് ബുദ്ധിമാന്ദ്യവും ഓട്ടിസവും ബാധിച്ചതോടെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമായി. ലൈഫ് പദ്ധതിയിലൂടെ ലഭിച്ച ചെറിയ വീട്ടിലാണ് 30 വയസ്സുള്ള മകനും സുശീലയും [&Read More