കൊച്ചി: ഡിജിറ്റൽ കേബിൾ, ബ്രോഡ്കാസ്റ്റ്, ബ്രോഡ്ബാൻഡ് മേഖലകളിലെ ഏറ്റവും വലിയ പ്രദർശനങ്ങളിലൊന്നായ ‘മെഗാ കേബിൾ ഫെസ്റ്റ് 2026’ നവംബർ 26, 27, 28 തീയതികളിൽ കൊച്ചിയിൽ നടക്കും. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് മൂന്ന് ദിവസത്തെ പ്രദർശനം ഒരുക്കിയിരിക്കുന്നത്. ഫെസ്റ്റിന്റെ 24Read More