27/01/2026

Tags :Mental health

Lifestyle

ഉറക്കത്തിൽ തലയ്ക്കുള്ളിൽ ‘സ്ഫോടന ശബ്ദം’ കേൾക്കാറുണ്ടോ? ‘എക്‌സ്‌പ്ലോഡിങ് ഹെഡ് സിൻഡ്രോം’; അറിയേണ്ടതെല്ലാം

ഉറക്കത്തിലേക്ക് വഴുതിവീഴുമ്പോഴോ, രാവിലെ ഉണരുന്നതിന് തൊട്ടുമുമ്പോ തലയ്ക്കുള്ളിൽ വലിയൊരു സ്ഫോടന ശബ്ദമോ ഇടിമുഴക്കമോ കേട്ട് നിങ്ങൾ ഞെട്ടി എഴുന്നേൽക്കാറുണ്ടോ? മറ്റാർക്കും കേൾക്കാനാവാത്ത ഈ ശബ്ദം നിങ്ങളെ ഭയപ്പെടുത്തുന്നുണ്ടെങ്കിൽ, നിങ്ങൾ കടന്നുപോകുന്നത് ‘എക്‌സ്‌പ്ലോഡിങ് ഹെഡ് സിൻഡ്രോം’ (Read More