10/06/2026
[fontresizer_tawhidurrahmandear_widget]

Tags :Milma

Kerala

സംസ്ഥാനത്ത് പാൽവില കൂട്ടും; ലിറ്ററിന് ആറു രൂപ കൂട്ടണമെന്ന് ആവശ്യം, 29ന് ചേരുന്ന

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന്റെ വില ഉടൻ വർധിപ്പിച്ചേക്കും. ലിറ്ററിന് ആറ് രൂപയെങ്കിലും വർധിപ്പിക്കണമെന്നാണ് മിൽമ ഭരണസമിതിയുടെ ആവശ്യം. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഈ മാസം 29Read More

Kerala

മന്ത്രിപത്‌നിക്ക് സർക്കാർ വക വഴിവിട്ട കരാർ; ഓർഡറുകൾ കിട്ടിയത് ഗണേഷ് മന്ത്രിയായ ശേഷം,

തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ പത്നി ബിന്ദു മേനോന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് വഴിവിട്ട രീതിയിൽ സർക്കാർ കരാറുകൾ ലഭിച്ചെന്ന ആരോപണം ശക്തമാകുന്നു. 2023Read More

Kerala

കേര ഫെഡ്, മിൽമ കമ്പനികളുടെ വിദേശ കരാർ ഗണേഷ് കുമാറിൻ്റെ ഭാര്യയ്ക്ക്; നടപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളായ കേര ഫെഡിന്റെയും മിൽമയുടെയും ഉൽപന്നങ്ങൾ വിദേശത്ത് വിപണനം ചെയ്യാനുള്ള കരാർ മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ ഭാര്യക്ക് നൽകിയതിൽ വൻ ക്രമക്കേട് നടന്നതായി ആരോപണം. മന്ത്രിയുടെ ഭാര്യ ബിന്ദു മേനോൻ സിഇഒ ആയ ‘മിഡ്‌നൈറ്റ് സൺ ഗ്ലോബൽ’ എന്ന കമ്പനിക്കാണ് യാതൊരുവിധ ടെൻഡറോ വിജ്ഞാപനമോ ഇല്ലാതെ വഴിവിട്ട രീതിയിൽ കരാർ നൽകിയത്. കേര ഫെഡ് വെളിച്ചെണ്ണ ദുബൈലും മിൽമ ഉൽപന്നങ്ങൾ ന്യൂസീലൻഡ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും വിതരണം ചെയ്യാനാണ് അനുമതി [&Read More

Kerala

മിൽമ പാലിൽ മുഴുവൻ പാൽപ്പൊടിയല്ല; പൊടി ചേർക്കുന്നത് ചെറിയ അളവിൽ മാത്രം-മിൽമ ചെയർമാൻ

തിരുവനന്തപുരം: പാലിൽ മുഴുവൻ പാൽപ്പൊടിയാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ മിൽമയുടെ വിശ്വാസ്യത തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് മിൽമ ചെയർമാൻ കെ.എസ് മണി. നിയമപ്രകാരം ആവശ്യമായ ഗുണനിലവാരം ഉറപ്പാക്കാൻ വേണ്ടിയാണ് ചെറിയ തോതിൽ പൊടി ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലാണ് കെ.എസ് മണിയുടെ വെളിപ്പെടുത്തൽ. കേരളത്തിൽ വിൽക്കുന്ന പശുവിൻ പാലിന് എഫ്.എസ്.എസ്.എ നിയമപ്രകാരം 8.5 എസ്.എൻ.എഫും മൂന്ന് ശതമാനം കൊഴുപ്പും ഉണ്ടായിരിക്കണം. എന്നാൽ, സംസ്ഥാനത്ത് ലഭിക്കുന്ന പാലിന്റെ ശരാശരി എസ്.എൻ.എഫ് 8.4 മാത്രമാണ്. നിയമപ്രകാരമുള്ള ഈ [&Read More