ന്യൂഡൽഹി: അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്താത്തതിന് കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലായി രാജ്യത്തെ 12 പൊതുമേഖലാ ബാങ്കുകൾ ഉപഭോക്താക്കളിൽ നിന്ന് പിഴയായി ഈടാക്കിയത് 8,000 കോടിയിലധികം രൂപ. പാർലമെന്റിൽ സമർപ്പിച്ച കണക്കുകളിലാണ് ഈ വിവരങ്ങളുള്ളത്. മിനിമം ബാലൻസ് ചാർജുകൾ വഴി ഏറ്റവും കൂടുതൽ തുക സമാഹരിച്ചത് പഞ്ചാബ് നാഷണൽ ബാങ്കാണ്. 1,500 കോടിയിലധികം രൂപയാണ് ബാങ്ക് പിരിച്ചെടുത്തത്. ഇത് ആകെ തുകയുടെ 20 ശതമാനത്തോളം വരും. തൊട്ടുപിന്നാലെയുള്ള ബാങ്ക് ഓഫ് ബറോഡ 16 ശതമാനവും ഇന്ത്യൻ ബാങ്ക് [&Read More