23/10/2026
[fontresizer_tawhidurrahmandear_widget]

Tags :Miya George

Entertainment

‘ആനയെയും മമ്മൂട്ടിയെയും എത്ര നേരം വേണമെങ്കിലും നോക്കിയിരിക്കാം, പരമമായ സത്യം’; ഫോട്ടോയുമായി മിയ

കൊച്ചി: ഡബ്ബിങ് സ്റ്റുഡിയോയിൽ വെച്ച് മലയാളികളുടെ പ്രിയതാരം മമ്മൂട്ടിയെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് നടി മിയ ജോർജ്. മമ്മൂട്ടിക്കൊപ്പമുള്ള പുതിയ ചിത്രം സോഷ്യൽ മീഡിയയിലൂടെയാണ് താരം പുറത്തുവിട്ടത്. ‘ആനയെയും മമ്മൂട്ടിയെയും എത്ര നേരം വേണമെങ്കിലും നോക്കിയിരിക്കാം’ എന്ന പ്രയോഗം പരമമായ സത്യമാണെന്ന് കുറിച്ചുകൊണ്ടാണ് മിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ‘ഇന്നലെ ഡബ്ബിങ് സ്റ്റുഡിയോയിൽ വെച്ച് ഞാൻ ആരെയാണ് കണ്ടതെന്ന് നോക്കൂ, സാക്ഷാൽ ഇതിഹാസം നമ്മുടെ മമ്മൂക്ക’ എന്നാണ് മിയ ഫേസ്ബുക്കിൽ കുറിച്ചത്. കൂടാതെ, ചിത്രമെടുത്ത രമേഷ് പിഷാരടിക്കും [&Read More