ന്യൂഡൽഹി: ചീഫ് ജസ്റ്റിസിന്റെ പരാമർശത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സോഷ്യൽ മീഡിയയിൽ പുതിയൊരു രാഷ്ട്രീയ കൂട്ടായ്‌മ കൂടി ശ്രദ്ധ നേടുന്നു. കോക്ക്റോച്ച് ജനതാ പാർട്ടിക്ക് പിന്നാലെയാണ് ‘മക്കി ജനതാ പാർട്ടി’ (എംജെപി) എന്ന പേരിൽ പുതിയ കൂട്ടായ്‌മ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഹിന്ദിയിൽ ‘മക്കി’ എന്നാൽ ഈച്ച എന്നാണർത്ഥം. ചുരുങ്ങിയ സമയം കൊണ്ടാണ് എംജെപിക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്‌സിനെ ലഭിച്ചത്. 72 മണിക്കൂറിനുള്ളിൽ ഇൻസ്റ്റാഗ്രാമിൽ 40 ലക്ഷത്തിലധികം കാഴ്ചക്കാരെയും 3.3 ലക്ഷത്തിലധികം ഫോളോവേഴ്‌സിനെയും നേടിയതായി ഇന്നലെ പാർട്ടി അവകാശപ്പെട്ടു. ആര്യൻ [&Read More