13/06/2026
[fontresizer_tawhidurrahmandear_widget]

Tags :Modi2013

India

രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു ; 2013ൽ മോദി നടത്തിയ പ്രസംഗം കുത്തിപ്പൊക്കി

ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് ഡോളറിനെതിരെ 90 കടന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍ സര്‍ക്കാരുകളെ വിമര്‍ശിച്ചുകൊണ്ട് നടത്തിയ പഴയ പ്രസംഗങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഡിസംബര്‍ മൂന്നിനാണ് രൂപയുടെ മൂല്യം 90.23 എന്ന റെക്കോര്‍ഡ് താഴ്ചയിലെത്തിയത്. സാമ്പത്തിക അനിശ്ചിതത്വങ്ങളും ആഗോള വിപണിയിലെ മാറ്റങ്ങളും രൂപയെ കാര്യമായി ബാധിച്ചിട്ടുണ്ട്. രൂപയുടെ ഈ തകര്‍ച്ച നിക്ഷേപകരെ മാത്രമല്ല, സാധാരണക്കാരെയും ആശങ്കയിലാക്കുന്നുണ്ട്. 1999Read More